മലയാളിക്കു മറക്കാനാവാത്ത നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച ശ്രീകുമാരന്‍ തമ്പി-എം.കെ.അര്ജുനന് ടീം വീണ്ടും ഒന്നിക്കുന്നു. ജയരാജ് ഒരുക്കു...
മലയാളിക്കു മറക്കാനാവാത്ത നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച ശ്രീകുമാരന്‍ തമ്പി-എം.കെ.അര്ജുനന് ടീം വീണ്ടും ഒന്നിക്കുന്നു. ജയരാജ് ഒരുക്കുന്ന ചിത്രത്തിനു വേണ്ടിയാണ് ഗാനാസ്വാദകരുടെ മനസ്സില്‍ മണിമുത്തുകിലുക്കി കസ്തൂരി മണമുള്ള പാട്ടുകള്‍ നല്കിയ സൂപ്പര്‍ ഹിറ്റ് ടീം ഒരിക്കല്‍ കൂടി ഒരുമിക്കുന്നത്.
കുട്ടനാടിന്റെ കഥാകാരന് തകഴിയുടെ വിഖ്യാത നോവല്‍ കയറില്‍ നിന്നാണ് പുതിയ ചിത്രത്തിന്റെ കഥാബീജം ജയരാജ് കണ്ടെത്തിയത്. ഭയാനകം എന്നുപേരിട്ട ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കരാണ്.
യമുനെ, യദുകുല രതിദേവന്‍, പൗര്‍ണ്ണമി ചന്ദ്രിക തൊട്ടുവിളിച്ചു. പാടാത്തവീണയും പാടും, നിന് മണിയറയിലെ, നീല നിശീധിനി, പഞ്ചമി ചന്ദ്രിക തൊട്ടുവിളിച്ചു, മുത്തുകിലുങ്ങി മണി മുത്തുകിലുങ്ങി, സുഖമൊരു ബിന്ദു, കുയിലിന്റെ മണി നാദം കേട്ടു, മല്ലികപ്പൂവിന് മധുര ഗന്ധം, ചന്ദ്രക്കല മാനത്ത്, കസ്തൂരി മണക്കുന്നല്ലോ, വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി, തിരുവോണപ്പുലരി തന് എന്നിങ്ങനെ നിരവധി മനോഹരഗാനങ്ങള്‍ ശ്രീകുമാരന്‍ തമ്പി-എംകെ. അര്ജുനന് ടീമിന്റേതായുണ്ട്.
Tags: SreekumaranThampi, MKArjunan, Jayaraj, Songs, Malayalam

COMMENTS