ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരഞ്ഞെടുപ്പു യോഗങ്ങള്‍ക്കായി ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരഞ്ഞെടുപ്പു യോഗങ്ങള്‍ക്കായി ഷിംലയില്‍ എത്തിയതായിരുന്നു സോണിയ ഗാന്ധി.
വയറുവേദന അനുഭവപ്പട്ടതിനെ തുടര്‍ന്ന് അടിയന്തിരമായി ഡല്‍ഹിയില്‍ തിരിച്ചെത്തി.
ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോണിയാ ഗാന്ധി നിരീക്ഷണത്തിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

COMMENTS