മലപ്പുറം: സോളാര്‍ കേസില്‍ കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എയെയും പ്രതിയാക്കണമെന്ന ആവശ്യവുമായി ബിജു രാധാകൃഷ്ണന്. ഗണേഷിനെതിരെ സിഡി ഉള്‍പ്പെടെയ...
മലപ്പുറം: സോളാര്‍ കേസില്‍ കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എയെയും പ്രതിയാക്കണമെന്ന ആവശ്യവുമായി ബിജു രാധാകൃഷ്ണന്. ഗണേഷിനെതിരെ സിഡി ഉള്‍പ്പെടെയുള്ള തെളിവുകള്‍ കൈവശമുണ്ടെന്ന് ബിജു രാധാകൃഷ്ണന് അവകാശപ്പെട്ടു.
കൈവശമുള്ള തെളിവുകള്‍ അന്വേഷണസംഘത്തിനു കൈമാറാന്‍ തയ്യാറാണ്. ഉമ്മന്‍ ചാണ്ടി സോളാര്‍ കേസില്‍ തന്നെ ബലിയാടാക്കുകയായിരുന്നെന്നും ബിജു ആരോപിച്ചു.
പെരിന്തല്‍മണ്ണ കോടതിയില്‍ മറ്റൊരു കേസില്‍ ഹാജരാക്കിയപ്പോഴാണ് ബിജു രാധാകൃഷ്ണന് ഇക്കാര്യം അറിയിച്ചത്.
Tags: SolarCase, GaneshKumar, Kerala, Politics

COMMENTS