പത്തനംതിട്ട: പത്തനംതിട്ടയില്‍ പീഡനത്തിന് ഇരയായ അഞ്ചു വയസ്സുകാരിക്കു ചികിത്സ നല്കുന്നതില് കോഴഞ്ചേരി ജില്ലാ ആശുപത്രിക്കു വീഴ്ച പറ്റിയതായി...
പത്തനംതിട്ട: പത്തനംതിട്ടയില്‍ പീഡനത്തിന് ഇരയായ അഞ്ചു വയസ്സുകാരിക്കു ചികിത്സ നല്കുന്നതില് കോഴഞ്ചേരി ജില്ലാ ആശുപത്രിക്കു വീഴ്ച പറ്റിയതായി കളക്ടറുടെ റിപ്പോര്‍ട്ട്. കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ രണ്ടു ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയ്ക്കും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
പീഡനത്തിനിരയായ പെണ്‍കുട്ടിയെ സെപ്തംബര്‍ 15നാണ് പൊലീസ് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, വൈദ്യപരിശോധന നടത്താന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ആറു മണിക്കൂറിനു ശേഷം കുട്ടിയെയും കൊണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെയുള്ള സംഘം മടങ്ങി.
പിറ്റേന്ന് പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ എത്തിച്ചാണ് വൈദ്യപരിശോധന നടത്തിയത്.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ ഡിഎംഒ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാരായ ഗംഗയും ലേഖയും കുറ്റക്കാരാണെന്നു റിപ്പോര്‍ട്ട് നല്കി

Tags: ChildAbuse, SexualAbuse, Crime, Doctors, Treatment, Collector, Kerala
COMMENTS