തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സോളാര്‍ അഴിമതി കേസില്‍ ശിക്ഷിക്കപ്പെടണമെന്ന് സരിത എസ്. നായര്‍. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ...
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സോളാര്‍ അഴിമതി കേസില്‍ ശിക്ഷിക്കപ്പെടണമെന്ന് സരിത എസ്. നായര്‍. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ ചൂഷണം അതിരുവിട്ടപ്പോഴാണ് തുറന്നുപറയാന്‍ തയാറായതെന്നും സരിത പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും അവര്‍ പ്രതികരിച്ചു.
ഉമ്മന്‍ ചാണ്ടി അപമര്യാദയായി പെരുമാറിയത് ഞെട്ടിച്ചു. ക്ലിഫ് ഹൗസില്‍ വച്ചാണ് മോശമായ പെരുമാറ്റമുണ്ടായത്. എമര്‍ജിങ് കേരളയ്ക്കു ശേഷം മുട്ടുവേദനയെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി വിശ്രമിക്കുമ്പോഴാണ് സംഭവമെന്നും സരിത പറഞ്ഞു.
വിശ്രമിക്കുന്ന സമയത്ത് മറ്റ് സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. എന്നാല്‍, പ്രത്യേക അനുമതി നല്‍കിയാണ് ക്ലിഫ് ഹൗസിലേക്ക് തന്നെ വിളിച്ചുവരുത്തിയതെന്നും സരിത പറഞ്ഞു.
1.9 കോടി രൂപയാണ് ഉമ്മന്‍ ചാണ്ടിക്കു നല്‍കിയതെന്ന് സരിത ആരോപിച്ചു. ഡല്‍ഹി കേരള ഹൗസില്‍ വച്ചും തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചുമാണ് തുക നല്‍കിയതെന്നും അവര്‍ പറഞ്ഞു.
Tags: SarithaS.Nair, OommenChandy, Kerala, Politics, SolarCase

COMMENTS