ന്യൂഡല്‍ഹി : ദിനംപ്രതിയുള്ള വില നിശ്ചയിക്കല്‍ രീതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി പെട്രോള്‍ പമ്പ് ഉടമകള്‍ ഈ മാസം 13 ന് (വ...
ന്യൂഡല്‍ഹി : ദിനംപ്രതിയുള്ള വില നിശ്ചയിക്കല്‍ രീതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി പെട്രോള്‍ പമ്പ് ഉടമകള്‍ ഈ മാസം 13 ന് (വെള്ളിയാഴ്ച) പണിമുടക്കുന്നു.
പെട്രോളിയം ഉത്പന്നങ്ങള്‍ക്കും ജിഎസ്ടി ഏര്‍പ്പെടുത്തണമെന്നതാണ് മറ്റൊരാവശ്യം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 27 മുതല്‍ അനിശ്ചിത കാലത്തേയ്ക്കു പമ്പുകള്‍ അടച്ചിടുമെന്നും അറിയിപ്പില്‍ പറയുന്നു.
Keywords: Petrol, Diesel, Petrol Pump, GST, Strike
COMMENTS