ദുല്‍ഖര്‍ സല്മാന് ചിത്രം സോളോയുടെ ക്ലൈമാക്സ് മാറ്റി. പ്രേക്ഷകര്‍ക്ക് സ്വീകാര്യമായില്ലെന്ന കാരണം പറഞ്ഞാണ് ക്ലൈമാക്സ് മാറ്റിയത്. എന്ന...
ദുല്‍ഖര്‍ സല്മാന് ചിത്രം സോളോയുടെ ക്ലൈമാക്സ് മാറ്റി. പ്രേക്ഷകര്‍ക്ക് സ്വീകാര്യമായില്ലെന്ന കാരണം പറഞ്ഞാണ് ക്ലൈമാക്സ് മാറ്റിയത്.
എന്നാല്‍, ചിത്രത്തിന്റെ ക്ലൈമാക്സ് മാറ്റിയത് തന്റെ അറിവോടെ അല്ലെന്ന് സംവിധായകന് ബോജോയ് നമ്പ്യാര്‍ ട്വിറ്ററില്‍ കുറിച്ചു.
എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം മാറ്റിയത്. നല്ലതായാലും ചീത്തയായാവും എന്റെ ചിത്രത്തിനൊപ്പമാണ് ഞാന്‍, ബിജോയ് എഴുതി.
തമിഴ്നാട്ടിലെ സിനിമാ സമരം ചിത്രത്തിനെ പ്രതികൂലമായി ബാധിച്ചെന്ന് കഴിഞ്ഞ ദിവസം ബോജോയ് ട്വിറ്ററില്‍ കുറിച്ചിരുന്നു. ദുല്‍ഖര്‍ വ്യത്യസ്ത ഗെറ്റപ്പുകളിലെന്നുന്ന ചിത്രത്തിനു മികച്ച പ്രതികരണമാണുള്ളത്.
Tags: Solo, Movie, DulquerSalman

COMMENTS