ന്യൂഡല്‍ഹി: അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസിന്റെ 36 മണിക്കൂര്‍ അഖിലേന്ത്യാ മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി. തിങ്കളാ...
ന്യൂഡല്‍ഹി: അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസിന്റെ 36 മണിക്കൂര്‍ അഖിലേന്ത്യാ മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി. തിങ്കളാഴ്ച രാവിലെ എട്ടിനു തുടങ്ങിയ പണിമുടക്ക് ചൊവ്വാഴ്ച രാത്രി എട്ടിന് അവസാനിക്കും.
ജിഎസ്ടിയിലെ അപാകതകളും ഡീസല്‍ വില വര്‍ധനവിലും പ്രതിക്ഷേധിച്ചാണ് സമരം. പണിമുടക്ക് രാജ്യത്തെ ഗതാഗതത്തെ സാരമായി ബാധിക്കും.
എന്നാല്‍, കേരളത്തെ പണിമുടക്ക് കാര്യമായി ബാധിക്കില്ല. സംസ്ഥാനത്ത് കോഴിക്കോട് മാത്രമാണ് അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസിന് യൂണിറ്റുള്ളത്. കേരളത്തിലെ പ്രമുഖ ട്രേഡ് യൂണിയനുകളും ടാങ്കര്‍ ലോറികളും പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.
Tags< Strike, MotorVehicle, India

COMMENTS