തിരുവനന്തപുരം: നിര്‍മ്മല്‍ കൃഷ്ണ ചിട്ടിക്കമ്പനിയുടെ തട്ടിപ്പിനിരയായ ഗൃഹനാഥനെ ആത്മഹത്യ ചെയ്തു. ഉദയന്‍കുളങ്ങര സ്വദേശി വേണുഗോപാലന്‍ നായരാണ് ...
തിരുവനന്തപുരം: നിര്‍മ്മല്‍ കൃഷ്ണ ചിട്ടിക്കമ്പനിയുടെ തട്ടിപ്പിനിരയായ ഗൃഹനാഥനെ ആത്മഹത്യ ചെയ്തു. ഉദയന്‍കുളങ്ങര സ്വദേശി വേണുഗോപാലന്‍ നായരാണ് ആത്മഹത്യ ചെയ്തത്. അടുത്ത ദിവസം മകളുടെ വിവാഹം നടത്താനിരിക്കെയാണ് ആത്മഹത്യ.
തമിഴ്നാട് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന നിര്‍മ്മല്‍ കൃഷ്ണ ചിട്ടിക്കമ്പനി ഇരുപതിനായിരത്തോളം നിക്ഷേപകരില്‍ നിന്ന് 2000 കോടയോളം പിരിച്ചെടുത്തുമുങ്ങിയെന്നാണ് കേസ്. കേരളത്തിലെ അതിര്‍ത്തി ജില്ലയിലെ സാധാരണക്കാരായ നിക്ഷേപകരാണ് ചതിക്കപ്പെട്ടത്, തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് ചിട്ടിക്കനി പ്രവര്‍ത്തിച്ചിരുന്നത്.
Taga: Suicide, Thiruvananthapuram, Death

COMMENTS