ബെംഗളൂരു: മലയാളി നടി റേബാ മോണിക്കാ ജോണിനെ ശല്യം ചെയ്തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ഇലക്ട്രോണിക് സിറ്റി സ്വദേശി ഫ്രാങ്കഌന്‍ വിസിലി...
ബെംഗളൂരു: മലയാളി നടി റേബാ മോണിക്കാ ജോണിനെ ശല്യം ചെയ്തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ഇലക്ട്രോണിക് സിറ്റി സ്വദേശി ഫ്രാങ്കഌന്‍ വിസിലിനെയാണ് മഡിവാള പൊലീസ് അറസ്റ്റ് ചെയ്തത്.
വിവാഹം കഴിക്കണമെന്ന ആവശ്യവുമായി യുവാവ് നിരന്തരം ശല്യം ചെയ്യുകയാണെന്ന് പരാതിയില്‍ പറയുന്നു. ഞായറാഴ്ചകളില്‍ പള്ളിയില്‍ പോകുമ്പോള്‍ ശല്യം ചെയ്യുന്നു. മൊബൈലിലേക്ക് സ്ഥിരം മെസേജുകള്‍ അയച്ച് ശല്യപ്പെടുത്തുന്നു.
പല തവണ താക്കീത് നല്‍കിയിട്ടും യുവാവിന്റെ ശല്യം തുടരുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
Tags: Police, Arrest, Actress

COMMENTS