കുവൈറ്റ് സിറ്റി: കുവൈറ്റിലെ പതിനാറംഗ മന്ത്രിസഭ രാജിവച്ചു. രാജകുടുംബാംഗവും കാബിനറ്റ്കാര്യ വാര്‍ത്താവിനിമയ മന്ത്രിയുമായ ശൈഖ് മുഹമ്മദ് അല്‍-...
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പതിനാറംഗ മന്ത്രിസഭ രാജിവച്ചു. രാജകുടുംബാംഗവും കാബിനറ്റ്കാര്യ വാര്‍ത്താവിനിമയ മന്ത്രിയുമായ ശൈഖ് മുഹമ്മദ് അല്‍-അബ്ദുള്ള അല്സബയ്ക്കെതിരെ അവിശ്വാസത്തിനു നോട്ടീസ് നല്കിയ സാഹചര്യത്തിലാണ് നടപടി.
കാബിനറ്റ്കാര്യ വാര്‍ത്താവിനിമയ വകുപ്പില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് 10 എംപിമാര്‍ ചേര്‍ന്ന് അവിശ്വാസത്തിനും കുറ്റവിചാരണയ്ക്കും നോട്ടീസ് നല്‍കിയത്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടക്കേണ്ട പാര്‍ലമെന്റ് സമ്മേളനത്തിനു മുമ്പായാണ് മന്ത്രിസഭ രാജി വച്ചത്.
മന്ത്രിസഭയുടെ രാജി സ്വീകരിച്ച അമീര്‍ ശൈഖ് സബാ അല്‍-അഹമ്മദ് അല്‍-ജാബിര്‍ അല്‍സബ അടുത്ത മന്ത്രിസഭ വരുന്നതുവരെ ഇടക്കാല സര്‍ക്കാരായി അധികാരത്തില്‍ തുടരാന്‍ നിര്‍ദ്ദേശിച്ചു.

COMMENTS