കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ ഹൗസ്, വിദ്യാഭ്യാസം, ആരോഗ്യം, വിനോദസഞ്ചാരം രംഗങ്ങളില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃക: രാഷ്ട്രപതി

തിരുവനന്തപുരം: വിദ്യാഭ്യാസം, ആരോഗ്യം, വിനോദസഞ്ചാരം രംഗങ്ങളില്‍  മറ്റു സംസ്ഥാനങ്ങള്‍ക്ക് കേരളം മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ...


തിരുവനന്തപുരം: വിദ്യാഭ്യാസം, ആരോഗ്യം, വിനോദസഞ്ചാരം രംഗങ്ങളില്‍  മറ്റു സംസ്ഥാനങ്ങള്‍ക്ക് കേരളം മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു.

ഡിജിറ്റല്‍ പവര്‍ ഹൗസാണ് കേരളമെന്നും പള്ളിപ്പുറം ടെക്‌നോസിറ്റി പദ്ധതിയിലെ ആദ്യ സര്‍ക്കാര്‍ മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചു സംസാരിക്കവേയാണ് രാഷ്ട്രപതി പറഞ്ഞു. ടെക്‌നോ സിറ്റി രാജ്യത്തിന് അഭിമാനമാണെന്നും രാഷ്ട്രപതി പറഞ്ഞു.

വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ രാഷ്ട്രപതിയെ ഗവര്‍ണറും മുഖ്യമന്ത്രിയും മറ്റും ചേര്‍ന്ന് സ്വീകരിച്ചു. ടെക്‌നോ സിറ്റി ഉദ്ഘാടനം കഴിഞ്ഞു രാജ്ഭവനിലേക്ക് തിരിച്ചു പോയ രാഷ്ട്രപതി, വൈകിട്ട് 5.50ന് വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും.

വൈകിട്ട് ആറിന് നഗരസഭ ടാഗോര്‍ തീയറ്ററില്‍ ഒരുക്കുന്ന പൗരസ്വീകരണത്തില്‍ പങ്കെടുക്കും. എട്ടു മണിക്ക് ഗവര്‍ണര്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുത്ത ശേഷം രാത്രി രാജ്ഭവനില്‍ തങ്ങും.

നാളെ രാവിലെ 9.45ന് പ്രത്യേക വിമാനത്തില്‍ രാഷ്ട്രപതി കൊച്ചിയിലേക്ക് പോകും. അവിടെ രാവിലെ 11ന് ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഉച്ചയ്ക്ക് 12.30ന് കൊച്ചിയില്‍ നിന്ന് രാഷ്ട്രപതി ഡല്‍ഹിക്ക് മടങ്ങും.



COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4958,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10789,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ ഹൗസ്, വിദ്യാഭ്യാസം, ആരോഗ്യം, വിനോദസഞ്ചാരം രംഗങ്ങളില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃക: രാഷ്ട്രപതി
കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ ഹൗസ്, വിദ്യാഭ്യാസം, ആരോഗ്യം, വിനോദസഞ്ചാരം രംഗങ്ങളില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃക: രാഷ്ട്രപതി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhOlZ0oEKP9EReD9Iev6Y8GKrsw9PQs9z0dDxuy6XK_InuPlUM8fRaWtqlAQhgCiPTJdZUO8A44INxM_MvbJTZoEnx1S49NVAD1MiNfuwRC9oIprpel6cqHqvdc1T3TO1o499ZGfCyytT06/s640/president.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhOlZ0oEKP9EReD9Iev6Y8GKrsw9PQs9z0dDxuy6XK_InuPlUM8fRaWtqlAQhgCiPTJdZUO8A44INxM_MvbJTZoEnx1S49NVAD1MiNfuwRC9oIprpel6cqHqvdc1T3TO1o499ZGfCyytT06/s72-c/president.jpg
www.vyganews.com
https://www.vyganews.com/2017/10/kerala-is-indias-digital-power-house.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/10/kerala-is-indias-digital-power-house.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy