റാഞ്ചി: മുന്‍മന്ത്രിയും ജെഡിയു അംഗവുമായ രമേഷ് സിങ് മുണ്ടയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി ഗോപാല്‍കൃഷ്ണ പാടറിനെ എന്‍ഐഎ അറസ്റ്റ...
റാഞ്ചി: മുന്‍മന്ത്രിയും ജെഡിയു അംഗവുമായ രമേഷ് സിങ് മുണ്ടയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി ഗോപാല്‍കൃഷ്ണ പാടറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു.
ഞായറാഴ്ചയാണ് ഗോപാല്‍കൃഷ്ണയെ അറസ്റ്റ് ചെയ്തത്. എന്‍ഐഎ മണിക്കൂറുകളോളം ഇദ്ദേഹത്തെ ചോദ്യം ചെയ്തു.
200ലാണ് രമേഷ് സിങ് മുണ്ട കൊല്ലപ്പെട്ടത്. റാഞ്ചിക്കു സമീപം ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് മാവോവാദികള്‍ വെടിവച്ചുകൊന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ട മാവോവാദി കമാന്‍ഡര്‍ കുന്ദന്‍ പഹാന്‍ പൊലീസിനു കീഴടങ്ങി.
രമേഷ് സിങിന്റെ മരണത്തെ തുടര്‍ന്ന് താമര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഗോപാല്‍കൃഷ്ണ മത്സരിച്ചു ജയിച്ചു.
2009 സെ തിരഞ്ഞെടുപ്പിലും താമര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഗോപാല്‍കൃഷ്ണ നിയമഭയിലെത്തി. തുടര്‍ന്ന് മന്ത്രിയാവുകയും ചെയ്തു.
മാവോവാദികളുമായി ഗോപാല്കൃഷ്ണയ്ക്കു ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ ഗോപാല്‍കൃഷ്ണയെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന.
Tags: Jharkhand, Murder, Minister, Politics

COMMENTS