തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഐഎസ്ആര്‍ഒ ചാരക്കേസില്‍ പുതിയ അന്വേഷണം ആവശ്യപ്പെട്ട് നമ്പി നാരായണന്. ആത്മകഥ ഓര്‍മ്മകള...
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഐഎസ്ആര്‍ഒ ചാരക്കേസില്‍ പുതിയ അന്വേഷണം ആവശ്യപ്പെട്ട് നമ്പി നാരായണന്. ആത്മകഥ ഓര്‍മ്മകളുടെ ഭ്രമണപഥം പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസ് കെട്ടിച്ചമച്ചതിനു പിന്നില്‍ ചിലര്‍ക്ക് വ്യക്തമായ പങ്കുണ്ട്. രാജ്യത്തിനു പുറത്തുള്ളവരും ചാരക്കേസിനു പിന്നില്‍ പ്രവര്‍ത്തിച്ചു. കേസില്‍ പുതിയ അന്വേഷണം വേണമെന്നും നമ്പി നാരായണന് ആവശ്യപ്പെട്ടു.
സിബിഐ ചാരക്കേസ് വ്യാജമാണെന്ന കണ്ടെത്തി. സുപ്രീം കോടതിയും മനുഷ്യാവകാശ ക്മ്മിഷനും സിബിഐയുടെ കണ്ടെത്തല്‍ അംഗീകരിച്ചു. കേസ് കെട്ടിച്ചതിനു പിന്നില്‍ ആരാണെന്നും അവരുടെ ലക്ഷ്യമെന്താണെന്നും അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ശശി തരൂര്‍ എംപി പത്രപ്രവര്ത്തകന് എം.ജി. രാധാകൃഷ്ണനു നല്കി പുസ്തകം പ്രകാശനം ചെയ്തു.
Tags: ISRO. Case, NambiNarayanan, Kerala

COMMENTS