ന്യൂഡല്‍ഹി: കാമുകിയോടൊപ്പം ജീവിക്കാന്‍ ഭര്‍ത്താവ് ഭാര്യയെ മകനൊപ്പം കാറിലിരിക്കുമ്പോള്‍ വെടിവച്ചുകൊന്നു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ബഉധ...
ന്യൂഡല്‍ഹി: കാമുകിയോടൊപ്പം ജീവിക്കാന്‍ ഭര്‍ത്താവ് ഭാര്യയെ മകനൊപ്പം കാറിലിരിക്കുമ്പോള്‍ വെടിവച്ചുകൊന്നു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ബഉധനാഴ്ചയാണ് സംഭവം.
സംഭവത്തില്‍ റസ്റ്ററന്റ് ഉടമയായ പങ്കജ് മെഹ്റയെ പൊലീസ് അറസ്റ്റ് ചെയ്തു. മെഹ്റയുടെ ഭാര്യ പ്രിയയാണ് കൊല്ലപ്പെട്ടത്.
അക്രമികള്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് മെഹ്റ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍, പിന്നീട് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റംസമ്മതിക്കുകയായിരുന്നു. കാമുകിയോടൊപ്പം ജീവിക്കാനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.
Tags: Murder, Crime, Case, Delhi

COMMENTS