അണ്ടര്‍ 17 ലോകകപ്പ് ഫൈനല്‍ ശനിയാഴ്ച, കൊല്‍ക്കത്ത നഗരം ഒരുങ്ങിക്കഴിഞ്ഞു, എങ്ങും ഫുട്‌ബോള്‍ ലഹരി

സാള്‍ട്ട് ലേക് സ്‌റ്റേഡിയം  കൊല്‍ക്കത്ത: അണ്ടര്‍ 17 ലോകകപ്പ് ഫൈനലിനായി കൊല്‍ക്കത്ത ഒരുങ്ങി. യൂറോപ്യന്‍ ടീമുകളായ ഇംഗ് ളണ്ടും  സ്‌പെയി...

സാള്‍ട്ട് ലേക് സ്‌റ്റേഡിയം 

കൊല്‍ക്കത്ത: അണ്ടര്‍ 17 ലോകകപ്പ് ഫൈനലിനായി കൊല്‍ക്കത്ത ഒരുങ്ങി. യൂറോപ്യന്‍ ടീമുകളായ ഇംഗ് ളണ്ടും
 സ്‌പെയിനുമാണ് ഫൈനലില്‍ ഏറ്റുമുട്ടുക. 28ന് കൊല്‍ക്കത്ത വിവേകാനന്ദ (സാള്‍ട്ട് ലേക് ) സ്‌റ്റേഡിയത്തിലാണ് കൗമാരക്കളിയുടെ കലാശപ്പോരാട്ടം.

ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് മാലിയെ തകര്‍ത്താണ് സ്‌പെയിന്‍ ഫൈനലില്‍ പ്രവേശിച്ചത്. മുംബയ് ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 19ാം മിനിട്ടില്‍ സ്‌പെയിന് ആദ്യ ഗോള്‍ സമ്മാനിച്ച ആബെല്‍ റൂയിസ് 43ാം മിനിട്ടില്‍ നേടിയ പെനാള്‍ട്ടിയിലൂടെ സ്‌പെയിന്റെ ജയം ഉറപ്പിച്ചു. 71ാം മിനിട്ടില്‍ ഫെരാന്‍ ടോറസ് മികച്ച ഹെഡറിലൂടെ മൂന്നാം ഗോള്‍ കൂടെ നേടി സ്‌പെയിന്റെ വിജയം അനായാസമാക്കുകയായിരുന്നു.
74ാം മിനിട്ടില്‍ നസ്സാനയാണ് മാലിക്ക് ആശ്വാസ ഗോള്‍ നേടിക്കെടുത്തത്.


ജിയാനി ഇന്‍ഫാന്റിനോ 

ഫെഡറേഷന്‍ ഒഫ് ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഫിഫ) പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ അണ്ടര്‍ 17 ലോക ഫുട്‌ബോള്‍ കപ്പ് ഫൈനലിനു  സാക്ഷ്യം വഹിക്കാന്‍ കൊല്‍ക്കത്തയില്‍ എത്തിയിട്ടുണ്ട്.

'ഇന്ത്യ ഇപ്പോള്‍ ഒരു ഫുട്‌ബോള്‍ രാജ്യമാണ് ... കൊല്‍ക്കത്തയില്‍ എത്തിയപ്പോള്‍ ഫുട്‌ബോള്‍ ലഹരി ശരിക്കും അനുഭവിച്ചറിയാനാവുന്നുണ്ട്...' എന്നാണ് ജിയാനി ഇന്‍ഫാന്റിനോ പ്രതികരിച്ചത്.

ഇന്‍ഫാന്റിനോയെ കൂടാതെ, 20 ഫിഫ ഉദ്യോഗസ്ഥരും നഗരത്തിലെത്തിയിട്ടുണ്ട്. അതിശക്തമായ സുരക്ഷയാണ് എല്ലാവര്‍ക്കും ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച ഫിഫ കൗണ്‍സില്‍ മീറ്റിംഗ് കൊല്‍ക്കത്തയില്‍ നടക്കും. തുടര്‍ന്ന് ഇന്‍ഫാന്റിനോയുടെ പ്രസ്സ് മീറ്റുമുണ്ടാവും.

മത്സര വേളയില്‍ സന്ദര്‍ശകരെ ഒന്നാകെ നിരീക്ഷിക്കാന്‍ കാമറ സംവിധാനം ഉള്‍പ്പെടെ സ്റ്റേഡിയത്തില്‍ സജ്ജമാണ്.

 Kolkata is all set to make the U-17 World Cup final. The European teams, England and Spain, will meet in the final. The final will be at  Kolkata Vivekananda (Salt Lake) stadium.

The Federation of International Football Association (FIFA) president Gianni Infantino has reached Calcutta to witness the U-17 World Football Cup final.

"India is now a football country ... when you reach Calcutta, football can really feel," said Gianni Infantino.

In addition to Infantino, 20 FIFA officials also arrived in the city.  The FIFA council meeting will be held in Kolkata on Friday. The stadium is equipped with cameras to observe all visitors throughout the competition.

Keywords: FIFA World Cup , Final,  Kolkata City,  U-17 World Cup final, European teams,   Spain, Vivekananda (Salt Lake) stadium, Abel Rois, Ferran Torres, victory , International Football Association, U-17 World Football Cup final, Gianni Infantino

The stadium is equipped with cameras to observe all visitors throughout the competition.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5014,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10941,Kochi.,2,Latest News,3,lifestyle,215,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,872,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1099,
ltr
item
www.vyganews.com: അണ്ടര്‍ 17 ലോകകപ്പ് ഫൈനല്‍ ശനിയാഴ്ച, കൊല്‍ക്കത്ത നഗരം ഒരുങ്ങിക്കഴിഞ്ഞു, എങ്ങും ഫുട്‌ബോള്‍ ലഹരി
അണ്ടര്‍ 17 ലോകകപ്പ് ഫൈനല്‍ ശനിയാഴ്ച, കൊല്‍ക്കത്ത നഗരം ഒരുങ്ങിക്കഴിഞ്ഞു, എങ്ങും ഫുട്‌ബോള്‍ ലഹരി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSntslNata1avp-oKW_7WM3IkSKDxINXi2RXjhnvx38wRXx30vPel4FBbRVw79q7BQKFOuLcRDHRbpbtpm8H_Vv23WQD7rbXPnqTPRusWJe8zznnoH2qRZKINjbHi8Tm3Xbd2oohwaPZr0/s640/salt-lake+stadium.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSntslNata1avp-oKW_7WM3IkSKDxINXi2RXjhnvx38wRXx30vPel4FBbRVw79q7BQKFOuLcRDHRbpbtpm8H_Vv23WQD7rbXPnqTPRusWJe8zznnoH2qRZKINjbHi8Tm3Xbd2oohwaPZr0/s72-c/salt-lake+stadium.jpg
www.vyganews.com
https://www.vyganews.com/2017/10/fifa-world-cup-final-saturday-kolkata.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/10/fifa-world-cup-final-saturday-kolkata.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy