BREAKING NEWS
Search

കുറ്റപത്രം റെഡി, ദിലീപിനെ ഒന്നാം പ്രതിയാക്കാൻ നീക്കം

കൊച്ചി: നടൻ ദിലീപ് ഉൾപ്പെട്ട, നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ കുറ്റപത്രം തയ്യാറായി. പുതിയ കുറ്റപത്രത്തിൽ ദിലീപ് ഒന്നാം പ്രതിയും ഇപ്പോഴത്തെ ഒന്നാം പ്രതി പൾസർ സുനി രണ്ടാം പ്രതിയുമാവുമെന്നാണ് അറിയുന്നത്.

അടുത്ത ദിവസം പൊലീസ് ഉദ്യോഗസ്ഥരും നിയമവിദഗ്ദ്ധരും ഒരുമിച്ചിരുന്ന് വിശകലനം നടത്തിയ ശേഷം കുറ്റപത്രം കോടതിയിൽ സമർപ്പിക്കും.

കുറ്റം ചെയ്യുന്നതും അതിനു പ്രേരിപ്പിക്കുന്നതും ഒരുപോലെ കണ്ടാണ് ദിലീപിനെ ഒന്നാം പ്രതിയാക്കാൻ ആലോചിക്കുന്നതെന്നതാണ് അറിയുന്നത്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കുറ്റപത്രം റെഡി, ദിലീപിനെ ഒന്നാം പ്രതിയാക്കാൻ നീക്കം