അമ്പലപ്പുഴ ഉണ്ണക്കണ്ണനോടു നീ..എന്തു പരിഭവം... കുഞ്ഞു സിവ കൊഞ്ചലോടെ പാടിയ പാട്ട് നെറ്റിസണ്‍സ് ഏറ്റെടുത്തു. ഷെയറും കമന്റും ലൈക്കുമായി വെബ് ...
അമ്പലപ്പുഴ ഉണ്ണക്കണ്ണനോടു നീ..എന്തു പരിഭവം... കുഞ്ഞു സിവ കൊഞ്ചലോടെ പാടിയ പാട്ട് നെറ്റിസണ്‍സ് ഏറ്റെടുത്തു. ഷെയറും കമന്റും ലൈക്കുമായി വെബ് ലോകം കുഞ്ഞുപാട്ട് ഏറ്റെടുത്തു.
പാട്ടുപാടിയത് ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ മകളാണെന്ന് ഇഷ്ടം മാത്രമായിരുന്നില്ല ക്രിക്കറ്റ് ജീവവായു പോലെ പ്രിയപ്പെട്ട മലയാളി പാട്ടേറ്റെടുത്തതിനു പിന്നില്‍. ഒരു മലയാളി കുട്ടി പാടുന്ന ശുദ്ധതയോടെയാണ് സിവയുടെ പാട്ട്.
മോഹന്‍ലാല്‍ ചിത്രം അദൈ്വതത്തില്‍ കൈതപ്രം-എംജി രാധാകൃഷ്ണന് ടീം ഒരുക്കിയ ഗാനം പാടിയത് എംജി ശ്രീകുമാറും ചിത്രയുമാണ്.
സിവയുടെ പാട്ട് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത് അച്ഛന് ധോണി തന്നെ. കുട്ടിയെ പാട്ടുപഠിപ്പിച്ചത് ആരെന്നായിരുന്നു എല്ലാവരുടെയും ആകാംഷ നിറഞ്ഞ അന്വേഷണം.
കുട്ടിയെ നോക്കുന്ന മലയാളിയായ ചേച്ചിയാണ് പാട്ട് പഠിപ്പിച്ചതെന്നാണ് വിവരം. അവരുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.

COMMENTS