തിരുവനന്തപുരം: നടന് ദിലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസിനെതിരെ പരാതി നല്‍കിയയാളുടെ വീടിനു നേരെ ആക്രമണം. സന്തോഷിന്റെ വീടിനു നേരെയാണ് കാറി...
തിരുവനന്തപുരം: നടന് ദിലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസിനെതിരെ പരാതി നല്‍കിയയാളുടെ വീടിനു നേരെ ആക്രമണം. സന്തോഷിന്റെ വീടിനു നേരെയാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്. വീടിനു നേരെ ഗുണ്ടെറിഞ്ഞ അക്രമികള്‍ പിന്നീട് കല്ലേറും നടത്തി.
ചാലക്കുടിയിലെ ഡി സിനിമാസ് തിയേറ്റര്‍ കയ്യേറ്റ ഭൂമിയിലാണ് നിര്‍മ്മിച്ചതെന്നു ചൂണ്ടിക്കാട്ടി 2015 ല്‍ സന്തോഷ് ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്കു പരാതി നല്കി. പരാതി പരിശോധിക്കാന്‍ കമ്മിഷണര്‍ കളക്ടര്‍ക്കു നിര്‍ദ്ദേശം നല്കി. ഭൂമി കയ്യേറിയിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് കളക്ടര്‍ നല്‍കിയത്.
എന്നാല്‍, കളക്ടറുടെ റിപ്പോര്‍ട്ടിലെ പിഴവു ചൂണ്ടിക്കാട്ടി ലാന്‍ഡ് റവന്യു കമ്മിഷണര്‍ റിപ്പോര്‍ട്ട് റദ്ദാക്കി. പിന്നീട് അന്വേഷണം നടത്തിയ വിജിലന്‍സ് സംഘവും ഭൂമി കയ്യേറിയില്ലെന്നാണ് കണ്ടെത്തിയത്.
Tags: Dileep, DCinemas, Attack, Chalakkudy, Kerala

COMMENTS