തിരുവനന്തപുരം: ജീവിതത്തില്‍ ഒരിക്കലും എബിവിപിയുമായി ബന്ധമുണ്ടായിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. അനില്‍ അക്കര ഉയര്‍ത്തിയ...
തിരുവനന്തപുരം: ജീവിതത്തില്‍ ഒരിക്കലും എബിവിപിയുമായി ബന്ധമുണ്ടായിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. അനില്‍ അക്കര ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പത്രിക്കുറിപ്പിലൂടെയാരുന്നു മന്ത്രിയുടെ മറുപടി.
കുട്ടിക്കാലത്ത് ചേരാനല്ലൂര്‍ ആര്‍എസ്എസ് ശാഖാ അംഗമായിരുന്നെന്നും തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ എബിവിപിയുടെ ചെയര്മാന് സ്ഥാനാര്‍ത്ഥിയായി നോമിനേഷന് നല്‍കിയിരുന്നു എന്നുമാണ് അനില്‍ അക്കരെ ആരോപിച്ചത്.
ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധവും അടിസ്ഥാന രഹിതവുമാണ്. യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവച്ച് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നു എന്നും പത്രക്കുറിപ്പില്‍ പറയുന്നു.
Tags: Minister, C.Ravindranath, Kerala, Politics

COMMENTS