വഡോദര: മുന്‍കൂട്ടി അറിയിക്കാതെ ചേരി ഒഴിപ്പിച്ചതിന് ബിജെപി കൗണ്‍സിലറെ ജനങ്ങള്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഗുജറാത്തിലെ വഡോദരയിലാണ...
വഡോദര: മുന്‍കൂട്ടി അറിയിക്കാതെ ചേരി ഒഴിപ്പിച്ചതിന് ബിജെപി കൗണ്‍സിലറെ ജനങ്ങള്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് ബിജെപി കൗണ്‍സിലര്‍ ഹസ്മുഖ് പട്ടേലിനെ ജനക്കൂട്ടം മര്‍ദ്ദിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അധികൃതര്‍ വഡോദരയിലെ ചേരി ഒഴിപ്പിക്കാനെത്തിയത്. മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു അധികൃതരുടെ നടപടി.
പരാതിയുമായി ജനങ്ങള്‍ മുന്‍സിപ്പല്‍ കമ്മീഷണറെ സമീപിച്ചു. എന്നാല്‍, കൗണ്‍സിലര്‍ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നതായി കമ്മിഷണര്‍ ജനങ്ങളെ അറിയിച്ചു.
ഇതില്‍ പ്രകോപിതരായാണ് ജനക്കൂട്ടം കൗണ്‍സിലറെ മരത്തില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചത്.

COMMENTS