കാസര്‍കോട്: ബിനേഷ് ബാലന്റെ മുന്നില്‍ പ്രതിബന്ധങ്ങള്‍ മുട്ടുമടക്കുന്നു, സ്വപ്നങ്ങള്‍ ഒന്നൊന്നായി സഫലമാകുന്നു. സെക്രട്ടേറിയറ്റിലെ ചുവപ്പ...
കാസര്‍കോട്: ബിനേഷ് ബാലന്റെ മുന്നില്‍ പ്രതിബന്ധങ്ങള്‍ മുട്ടുമടക്കുന്നു, സ്വപ്നങ്ങള്‍ ഒന്നൊന്നായി സഫലമാകുന്നു.
സെക്രട്ടേറിയറ്റിലെ ചുവപ്പുനാടയില്‍ ജീവിതം കുരുങ്ങിയ ആദിവാസി യുവാവിനെ കുറിച്ചുള്ള വാര്‍ത്ത ആരു മറക്കാനിടയില്ല. ഉപരിപഠനത്തിനുള്ള അവസരം രണ്ടരവര്‍ഷത്തോളം ചുവപ്പുനാടയില്‍ കുടുങ്ങിക്കിടന്നു.
മാധ്യമങ്ങളുടെ സഹായത്തോടെ നടത്തിയ പോരാട്ടത്തിനൊടുവിലാണ് സ്വപ്നത്തിന്റെ ആദ്യ ചിറകുകള് മുളച്ചു. പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ഓവര്‍സീസ് സ്കോളര്‍ഷിപ്പ് നേടി ലണ്ടനിലെത്തി.
ഇപ്പോഴിതാ ഓക്ഫോര്‍ഡ് സര്‍വകലാശാലയില്‍ പ്രബന്ധം അവകതരിപ്പിക്കാനുള്ള അവസരവും. ഡിസംബറില്‍ നടക്കുന്ന സിമ്പോസിയത്തിലാണ് ബിനേഷിന്റെ പ്രബന്ധവും തിരഞ്ഞെടുത്തത്.
ലണ്ടനിലെ സസിക്സ് സര്‍വകലാശാലയില്‍ എംഎസ് സി സോഷ്യല്‍ അന്ത്രപ്പോളജി വിദ്യാര്‍ത്ഥിയായ ബിനേഷിന്റെ കൃഷ്ണനെയും അപ്പോളോ ദേവനെയും കുറിത്തുള്ള താരതമ്യ പഠനമാണ് ഓക്സ്ഫോര്‍ഡ് വേദിയില്‍ അവതരിപ്പിക്കുക.

COMMENTS