ഗോസിപ്പുകള്ക്കിനി വിരാമം. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി സമ്മാനിച്ച താരജോഡികള്‍ ജീവിതത്തിലും ഒരുമിക്കുന്നു. പ്രഭാസിന്റെയും അനുഷ്ക ഷെട്ടിയു...
ഗോസിപ്പുകള്ക്കിനി വിരാമം. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി സമ്മാനിച്ച താരജോഡികള്‍ ജീവിതത്തിലും ഒരുമിക്കുന്നു.
പ്രഭാസിന്റെയും അനുഷ്ക ഷെട്ടിയുടെയും വിവാഹ നിശ്ചയം ഡിസംബറിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹവാര്‍ത്ത ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുനെന്നാണ് സൂചന.
ഇരുവരും പ്രണയത്തിലാണെന്ന് ഇന്ത്യാ ഡോട്ട് കോം വെബ്സൈറ്റിനെ ഉദ്ധരിച്ച് ഇന്ത്യാ ടുടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.
കുറേ നാളുകളായി ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഇരുവരും ഇതു നിഷേധിക്കുകയായിരുന്നു.
ബാഹുബലിക്കു മുമ്പ് ബില്ല, മിര്‍ച്ചി തുടങ്ങിയ ചിത്രങ്ങളില്‍ പ്രഭാസും അനുഷ്കയും ഒരുമിച്ച് അഭിനയിച്ചിരുന്നു.
അടുത്തിടെ ഹൈദരാബാദില്‍ ഒരു സ്വകാര്യ ചടങ്ങില്‍ ഇരുവരും ഒരുമിച്ചു പങ്കെടുത്തിരുന്നു.
Tags: Prabhas, AnushkaShetty, Tollywood, Movie, Bahubali

COMMENTS