ന്യൂഡല്‍ഹി: വിനോദസഞ്ചാരികള്‍ എന്തുകഴിക്കണമെന്നും കുടിക്കണമെന്നും സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിക്കേണ്ടെന്ന് നീതി ആയോഗ് സിഇഒ അഭിതാഭ് കാന...
ന്യൂഡല്‍ഹി: വിനോദസഞ്ചാരികള്‍ എന്തുകഴിക്കണമെന്നും കുടിക്കണമെന്നും സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിക്കേണ്ടെന്ന് നീതി ആയോഗ് സിഇഒ അഭിതാഭ് കാന്ത്. ലോക സാമ്പത്തിക ഫോറം സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തുകഴിക്കണം കുടിക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം തികച്ചും വ്യക്തിപരമാണ്. അതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടേണ്ടതില്ല.
വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന് നമ്മള് പുരോഗമിക്കേണ്ടതുണ്ട്. നാടുമുഴുവന്‍ മാലിന്യങ്ങള്‍ നിറച്ചിട്ട് നമുക്ക് മഹത്തായ പൈത്യകങ്ങളുണ്ടെന്നു പറഞ്ഞിട്ടുകാര്യമില്ല.
വിനോദസഞ്ചാരികളെ ആവശ്യമുള്ള രാജ്യം അവര്‍ക്കാവശ്യമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുകയാണ് വേണ്ടത്. മദ്യവും ബീഫും നിരോധിക്കാന്‍ ഒരുങ്ങുന്ന സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ദുബായ് സ്വീകരിച്ച നടപടികള്‍ തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ടു.
അല്പം മദ്യം വൈകുന്നേരം കഴിക്കാന്‍ വിനോദസഞ്ചാരികള്‍ ആഗ്രഹിക്കുന്നെങ്കില്‍ അതിനുളള സാഹചര്യം ഒരുക്കുകയാണ് വേണ്ടത്. ഇന്ത്യന്‍ സംസ്കാരത്തില്‍ നിന്നു കൊണ്ട് അത് ഒരുക്കാവുന്നതേയുള്ളൂ എന്ന് അമിതാഭ് കാന്ത് പറഞ്ഞു.
Tags: AmitabKant, IAS, India, Beef, Liqour, Ban

COMMENTS