കൊച്ചി: യുവതികളുടെ ആക്രമണത്തിനു വിധേയനായ യൂബര്‍ ഡ്രൈവര്‍ കുമ്പളം സ്വദേശി ഷെഫീക്കിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. സ്ത്ര...
കൊച്ചി: യുവതികളുടെ ആക്രമണത്തിനു വിധേയനായ യൂബര്‍ ഡ്രൈവര്‍ കുമ്പളം സ്വദേശി ഷെഫീക്കിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന യുവതികളുടെ പരാതിയിലാണ് മരട് പൊലീസിന്റെ നടപടി.
കഴിഞ്ഞയാഴ്ച വൈറ്റിലയില്‍ വച്ചാണ് ഷെഫീക്കിന് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഷെഫീക്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഷെയര്‍ ടാക്സി വിളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തിലെത്തിയത്. ഡ്രൈവര്‍ അസഭ്യം പറഞ്ഞെന്ന് യുവതികളും ആരോപിച്ചു. തങ്ങളെ തടഞ്ഞത് ഡ്രൈവര്‍ ഫോണ്‍ ചെയ്തു വരുത്തിയവരാണെന്നും അവര്‍ ആരോപിച്ചു.
സ്ത്രീകളെ നാട്ടുകാര്‍ തടഞ്ഞുവച്ചാണ് പൊലീസിനു കൈമാറിയത്. ഇതിനെകുറിച്ച് അന്വേഷിക്കാന്‍ ഡിജിപി ഉത്തരവിട്ടിരുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയാണ് യുവതികള്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
Tags: Police, Attack, Uber, Kochi, Case

COMMENTS