പത്തനംതിട്ട: പമ്പാ നദിയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നു മണിയോടെ ആറന്മുള മ...
പത്തനംതിട്ട: പമ്പാ നദിയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നു മണിയോടെ ആറന്മുള മാലക്കരയ്ക്കു സമീപമായിരുന്നു സംഭവം.
മെഴുവേലി സ്വദേശികളായ സൗജിത്ത്, വിഷ്ണു എന്നിവരാണ് മുങ്ങി മരിച്ചത്. ആറു പേരാണ് കുളിക്കാനിറങ്ങിയത്.
സൗജിത്തും വിഷ്ണുവും ഒളുക്കില്പ്പെടുകയായിരുന്നു. ചെങ്ങന്നൂര്‍ ഫയര്‍ ഫോഴ്സും ആറന്മുള പൊലീസും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Tags: Death, River, Pampa, Kerala

COMMENTS