ഷോര്ണ്ണൂര്: പാലക്കാട്-ഷോര്ണ്ണൂര് റോഡില്‍, ആറാണിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. വയനാട് മുള്ളന്‍കൊല്ലി കൊട...
ഷോര്ണ്ണൂര്: പാലക്കാട്-ഷോര്ണ്ണൂര് റോഡില്‍, ആറാണിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു.
വയനാട് മുള്ളന്‍കൊല്ലി കൊട്ടാരത്തില്‍ വീട് ഭാസ്കരന്റെ മകന് വിനോജ് (32), തൃശ്ശൂര്‍ കാഞ്ഞിരക്കോട് പനയന്ക്കോട് വീട്ടില്‍ റിജോ ജോണി (25) എന്നിവരാണ് മരിച്ചത്. ഇരുവരും തൃശ്ശൂരിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവര്‍മാരാണ്.
യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ലോറിയില്‍ ഇടിച്ചുകയറുകയായിരുന്നു.
Tags: Accident, Death, Shornnur, Kerala

COMMENTS