മുംബയ് റെയില്‍വേ മേല്‍പ്പാലത്തിലെ ദുരന്തം: മരണം 27, നിരവധി പേര്‍ ഗുരുതര നിലയില്‍, ദുരന്തത്തിന് ആക്കം കൂട്ടിയത് ഇലക്ട്രിക് പോസ്റ്റിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് വെടി ശബ്ദം

സ്വന്തം ലേഖകന്‍ മുംബയ്: മുംബയില്‍ എലിഫിന്‍സ്റ്റണ്‍ റോഡിനെയും പരേല്‍ സബര്‍ബന്‍ റെയില്‍വേ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന  കാല്‍നടപ്പാതയി...



സ്വന്തം ലേഖകന്‍

മുംബയ്: മുംബയില്‍ എലിഫിന്‍സ്റ്റണ്‍ റോഡിനെയും പരേല്‍ സബര്‍ബന്‍ റെയില്‍വേ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന  കാല്‍നടപ്പാതയിലുണ്ടായ തിക്കിലും തിരക്കിലും മരണം 27 ആയി.

നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.



നാലു ട്രെയിനുകള്‍ ഒരുമിച്ചു വന്നതും പെട്ടെന്നു മഴ പെയ്തതുമാണ് ദുരന്തകാരണമായത്. മഴ കനത്തതോടെ ജനം ഇടുങ്ങിയ മേല്‍പ്പാലത്തിലേക്കു തിക്കിത്തിരക്കി കയറി. ഇതിനിടെ, തങ്ങളുടെ ട്രെയിന്‍ പിടിക്കാനായി ചിലര്‍ തിരക്കു കൂട്ടുകയും ചെയ്തു. തിരക്ക് അനിയന്ത്രിതമായതോടെ പലരും നിലത്തു വീണു. ഇവരെ മറ്റുള്ളവര്‍ ചവിട്ടിത്തേച്ചതാണ് ദുരന്തത്തിനിടയാക്കിയത്.



ഇതിനു പുറമേ, തൊട്ടടുത്ത് ഇലക്ട്രിക് പോസ്റ്റില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് നിമിത്തം സ്‌ഫോടനമുണ്ടായതും ആളുകള്‍ പേടിച്ച് നടപ്പാലത്തിലേക്ക് തിങ്ങിക്കയറുന്നതിനും തിരക്ക് കൂടുന്നതിനും കാരണമായി.

രാവിലെ 10.45 നായിരുന്നു അപകടം. ഈ സ്റ്റേഷന് സമീപം നിരവധി ഓഫീസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ ജോലി ചെയ്യുന്നവരാണ് ദുരന്തത്തില്‍ പെട്ടവരില്‍ അധികവും.



ദുരന്തത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടങ്ങിയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

പുതിയ സര്‍വീസിന്റെ ഉദ്ഘാടനത്തിന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ മുംബയിലെത്തിയതിനു പിന്നാലെയായിരുന്നു ദുരന്തം. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി പീയൂഷ് ഗോയല്‍ രാജിവയ്ക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു.


 The death toll in the stampede that connects Elphinstone Road and Paralle Suburban Railway Station in Mumbai has reached 27. Many people were injured. Many of them have been reported to be critical.

Four trains have come together and suddenly rained down. With heavy rains, people flooded into a narrow overbridge. In the meantime, some rushed to take their train. Many people fell into the ground after the rush of rush. They were trampled on by others.

In addition, the electric post caused the explosion because of the short circuit, causing people to panic and rush in.

The accident occurred at 10.45 am. There are many offices and institutions operating near the station. Most of the victims were working in these areas.

Leaders like President Ramanath Kovind and Prime Minister Narendra Modi condoled the incident.

The tragedy occurred after Railway Minister Piyush Goyal arrived in Mumbai for the inauguration of the new service. Shiv Sena has demanded the resignation of Piyush Goyal in the wake of the tragedy.

Keywords: tragedy , Mumbai Railway overbridge,   Elphinstone Road , Paralle Suburban Railway Station, Mumbai,  , rains,   narrow overbridge, President Ramanath Kovind , Prime Minister Narendra Modi ,  Railway Minister Piyush Goyal  

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: മുംബയ് റെയില്‍വേ മേല്‍പ്പാലത്തിലെ ദുരന്തം: മരണം 27, നിരവധി പേര്‍ ഗുരുതര നിലയില്‍, ദുരന്തത്തിന് ആക്കം കൂട്ടിയത് ഇലക്ട്രിക് പോസ്റ്റിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് വെടി ശബ്ദം
മുംബയ് റെയില്‍വേ മേല്‍പ്പാലത്തിലെ ദുരന്തം: മരണം 27, നിരവധി പേര്‍ ഗുരുതര നിലയില്‍, ദുരന്തത്തിന് ആക്കം കൂട്ടിയത് ഇലക്ട്രിക് പോസ്റ്റിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് വെടി ശബ്ദം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjHzA-fXgwcv7VPbmd_ewEekVOuKsWDvzEaEKw2CtK2KpTFIt35VXc-NA4qfLwwQEzMNdQHNtDsWkiNy58tDNZOzQp16yNhAh0iekU8dsXKMPOnrdZsXrn7fVYkXMKJrSu4rs8jjKXJMuph/s640/mumbai+tragedy.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjHzA-fXgwcv7VPbmd_ewEekVOuKsWDvzEaEKw2CtK2KpTFIt35VXc-NA4qfLwwQEzMNdQHNtDsWkiNy58tDNZOzQp16yNhAh0iekU8dsXKMPOnrdZsXrn7fVYkXMKJrSu4rs8jjKXJMuph/s72-c/mumbai+tragedy.jpg
www.vyganews.com
https://www.vyganews.com/2017/09/tragedy-on-mumbai-railway-overbridge-27.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/09/tragedy-on-mumbai-railway-overbridge-27.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy