ധനുഷ് നായകനാകുന്ന മാരി-2 ല്‍ പ്രതിനായകനായി ടൊവിനോ തോമസ്. മാരിയുടെ ഒന്നാം ഭാഗത്തില്‍ ഗായകന് വിജയ് യേശുദാസാണ് വില്ലനായി എത്തിയത്. ടൊവിനോ...
ധനുഷ് നായകനാകുന്ന മാരി-2 ല്‍ പ്രതിനായകനായി ടൊവിനോ തോമസ്. മാരിയുടെ ഒന്നാം ഭാഗത്തില്‍ ഗായകന് വിജയ് യേശുദാസാണ് വില്ലനായി എത്തിയത്.
ടൊവിനോ ചിത്രത്തില്‍ വില്ലനായി അഭിനയിക്കുന്ന കാര്യം ചിത്രത്തിന്റെ സംവിധായകന് ബാലാജി മോഹനാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ധനുഷ് നിര്‍മ്മിക്കുന്ന മാരി 2 ലെ മറ്റു കഥാപാത്രങ്ങളെ തീരുമാനിച്ചിട്ടില്ല. ഒന്നാം ഭാഗത്തിലെ നായിക കാജല്‍ അഗര്‍വാളായിരുന്നു.
ടൊവിനോയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് മാരി-2. ആദ്യ ചിത്രം അഭിയും അനുവും ഉടന്‍ തീയേറ്ററുകളിലെത്തും.

Tags: TamilMovie, Dhanush, TovinoThomas, Mari2
COMMENTS