ശ്രീനഗര്‍: ഭീകരരുടെ ചാവേറാക്രമണ ശ്രമം സൈന്യം പരാജയപ്പെടുത്തി. ഏറ്റുമുട്ടലില്‍ മൂന്നു പാക് ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികനും നാട്ടുകാരായ...
ശ്രീനഗര്‍: ഭീകരരുടെ ചാവേറാക്രമണ ശ്രമം സൈന്യം പരാജയപ്പെടുത്തി. ഏറ്റുമുട്ടലില്‍ മൂന്നു പാക് ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികനും നാട്ടുകാരായ മൂന്നു പേര്‍ക്കും ഏറ്റുമുട്ടലില്‍ പരിക്കേറ്റു.
ഉറി സൈനിക താവളത്തിനു നേരെ കഴിഞ്ഞ വര്‍ഷമുണ്ടായ ഭീകരാക്രമണത്തിനു സമാനമായ ആക്രമണമാണ് ഭീകരര്‍ ലക്ഷ്യമിട്ടത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു. സൈന്യവും ശക്തമായി തിരിച്ചടിച്ചു.
Tags: Terrorists, Attacks, Army, India

COMMENTS