കൊല്ലം : നാട്ടില്‍ നടന്ന ശോഭായാത്രയില്‍ ഭാരതാംബയുടെ വേഷത്തിലെത്തിയ നടി അനുശ്രീയുടെ സിനിമകള്‍ ബഹിഷ്കരിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യ...
കൊല്ലം : നാട്ടില്‍ നടന്ന ശോഭായാത്രയില്‍ ഭാരതാംബയുടെ വേഷത്തിലെത്തിയ നടി അനുശ്രീയുടെ സിനിമകള്‍ ബഹിഷ്കരിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം.
കുട്ടിക്കാലം മുതല്‍ ശോഭായാത്രയില്‍ പങ്കെടുക്കാറുള്ള അനുശ്രീ ഇക്കുറിയും പതിവു തെറ്റിക്കാതെ ജന്മനാടായ കമുകുംചേരിയിലെ ശോഭായാത്രയ്ക്കെത്തുകയായിരുന്നു.
ഇതാണ് സോഷ്യല്‍ മീഡിയയില്‍ ഒരു കൂട്ടരെ ക്ഷുഭിതരാക്കിയിരിക്കുന്നത്. ഇവര്‍ അനുശ്രീയുടെ ചിത്രങ്ങള്‍ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇപ്പോഴും വന്ന വഴികള്‍ മറക്കാത്ത അനുശ്രീക്ക് അഭിനന്ദനവുമായി മറ്റൊരു വിഭാഗവും രംഗത്തു വന്നിട്ടുണ്ട്.
COMMENTS