ന്യൂഡല്‍ഹി: രാജസ്ഥാനിലെ സര്‍ക്കാര്‍ സ്കൂളില്‍ രണ്ടാം ക്ലാസുകാരിയെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തു. ബാര്മെറിയലെ കേന്ദ്രീയ വിദ്യാലയത്ത...
ന്യൂഡല്‍ഹി: രാജസ്ഥാനിലെ സര്‍ക്കാര്‍ സ്കൂളില്‍ രണ്ടാം ക്ലാസുകാരിയെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തു. ബാര്മെറിയലെ കേന്ദ്രീയ വിദ്യാലയത്തിലാണ് മനസ്സാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്.
കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂളിലെ തൂപ്പുകാരാണിവര്.
സ്കൂളിലെ ടോയ്ലെറ്റിനടത്തുള്ള മുറിയില്‍ മേശയില്‍ കെട്ടിയിട്ടാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം.
സ്കൂളില്‍ നിന്ന് വീട്ടിലെത്തിയ കുട്ടിയെ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം അറിയുന്നത്. കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Tags: Gangrape, Crime, ChildAbuse, Rajastan, Police

COMMENTS