ഛണ്ഡീഗഢ്: മുതിര്‍ന്ന പത്രപ്രവര്ത്തകന് കെ.ജെ.സിങ്ങും അമ്മ ഗുരുചരണ്‍ കൗറും വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍. കെ.ജെ.സിങ്ങിന്റെ മൃതദ...
ഛണ്ഡീഗഢ്: മുതിര്‍ന്ന പത്രപ്രവര്ത്തകന് കെ.ജെ.സിങ്ങും അമ്മ ഗുരുചരണ്‍ കൗറും വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍.
കെ.ജെ.സിങ്ങിന്റെ മൃതദേഹം കഴുത്തുമുറിച്ച നിലയിലും ഗുരുചരണ്‍ കൗറിന്റേത് കഴുത്തുഞെരിച്ചുകൊല്ലപ്പെട്ട നിലയിലുമായിരുന്നു.
ശനിയാഴ്ച ഉച്ചയോടെ മൊഹാലിയിലെ താമസസ്ഥലത്താണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇന്ത്യന്‍ എക്സ്പ്രസ്, ദി ട്രിബ്യൂണല്‍, ടെംസ് ഒഫ് ഇന്ത്യ എന്നിവയില്‍ ന്യൂസ് എഡിറ്ററായി കെ.ജെ.സിങ്ങ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
Tags: KJSingh, Journalist, Death, Murder

COMMENTS