ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ ഞെട്ടിച്ച് നടി പൂനം പാണ്ഡേയുടെ ഹോട്ട് ഫോട്ടോ ഷൂട്ട്. താരം തന്നെയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ ചൂടന്‍ ചിത്...
ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ ഞെട്ടിച്ച് നടി പൂനം പാണ്ഡേയുടെ ഹോട്ട് ഫോട്ടോ ഷൂട്ട്. താരം തന്നെയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ ചൂടന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
നേരത്തേയും ഇത്തരം ചിത്രങ്ങള്‍ പൂനം പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍, അതിനേക്കാളേറെ വൈറലായി മാറിയിരിക്കുകയാണ് ഈ ചിത്രങ്ങള്‍. അടുത്തിടെ താരം തന്റെ ആരാധകര്‍ക്കായി ഒരു ആപ്പ് തുടങ്ങിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ആപ്പിനെ പരിചയപ്പെടുത്താന്‍ താരം പ്രത്യക്ഷപ്പെട്ടതും വളരെ ഗ്ലാമറസായാണ്. അതോടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ കൂട്ടയിടിയായിരുന്നു പിന്നീട്.

COMMENTS