വാഷിംഗ്ടണ്‍: ലോകമെമ്പാടും വായനക്കാരെ നേടിയ ലൈഫ്സ്റ്റൈല്‍ മാസികയായ പ്ലേ ബോയ് സ്ഥാപകന്‍ ഹ്യൂഗ് ഹെഫ്നര്‍ അന്തരിച്ചു. 91 വയസ്സായിരുന്നു....
വാഷിംഗ്ടണ്‍: ലോകമെമ്പാടും വായനക്കാരെ നേടിയ ലൈഫ്സ്റ്റൈല്‍ മാസികയായ പ്ലേ ബോയ് സ്ഥാപകന്‍ ഹ്യൂഗ് ഹെഫ്നര്‍ അന്തരിച്ചു. 91 വയസ്സായിരുന്നു.
വാര്‍ദ്ധക്യകാല അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. ലോസ് ആഞ്ജലസിലെ പ്ലേബോയ് മാന്ഷനിലായിരുന്നു അന്ത്യം.
ഹ്യൂഗ് ഹെഫ്നര്‍ , മര്ലിന് മണ്‍റോ
1953 ലാണ് പ്ളേ ബോയ് ആരംഭിക്കുന്നത്. സംസാര സ്വാതന്ത്ര്യം, പൗരാവകാശം, ലൈംഗിക സ്വാതന്ത്ര്യം എന്നിവ മുന്‍നിറുത്തിയായിരുന്നു ഹ്യൂഗ് ഹെഫ്നര്‍ പ്ളേ ബോയിയെ നയിച്ചത്.
മര്ലിന് മണ്‍റോയുടെ നഗ്നസൗന്ദര്യം പകര്‍ത്തി ലോകമെമ്പാടും എത്തിത്തിച്ചതു മുതലാണ് അശ്ലീല മാഗസിനായി പ്ളേ ബോയ് പറയപ്പെടാന്‍ ഇടയായത്.
COMMENTS