Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

മാനഭംഗത്തിനിരയായ 13കാരിയുടെ 32 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി

ന്യൂഡല്‍ഹി: മാനഭംഗത്തെത്തുടര്‍ന്നു ഗര്‍ഭിണിയായ പതിമൂന്നുകാരിയുടെ 32 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി നല്കി. മുംബയ്...



ന്യൂഡല്‍ഹി: മാനഭംഗത്തെത്തുടര്‍ന്നു ഗര്‍ഭിണിയായ പതിമൂന്നുകാരിയുടെ 32 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി നല്കി.

മുംബയ് നിവാസിയായ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വൈകിയാണ് രക്ഷിതാക്കള്‍ അറിഞ്ഞത്. അപ്പോള്‍ ഗര്‍ഭം അലസിപ്പിക്കുന്നതിന് അനുവദിക്കപ്പെട്ട നിയമപരമായ സമയപരിധി 20 ആഴ്ചയാണ്. 24 ആഴ്ച കഴിഞ്ഞാണ് കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്.

തുടര്‍ന്നാണ് രക്ഷിതാക്കള്‍ കോടതിയുടെ അനുമതി തേടിയത്. കോടതി അടിന്തരമായി മെഡിക്കല്‍ ബോര്‍ഡിനോട് റിപ്പോര്‍ട്ടു തേടുകയായിരുന്നു. ഗര്‍ഭഛിദ്രം നടത്തുന്നത് പെണ്‍കുട്ടിയുടെ ജീനവു ഭീഷണിയാവില്ലെന്ന് ബോര്‍ഡ് ഉറപ്പു കൊടുത്തതിനെ തുടര്‍ന്നാണ് കോടതി അനുമതി നല്കിയിരിക്കുന്നത്.


The Supreme Court has given permission for abortion to the 13-year-old rape victim. The parents  came to know that the Mumbai girl was pregnant after the legal time for abortion. The legal time limit for abortion is 20 weeks. It is learned that the fetus  is 32 weeks old.

Keywords:  Mumbai girl , pregnant, legal time, 20 weeks, Medical Board, permission, girl, genitals

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: മാനഭംഗത്തിനിരയായ 13കാരിയുടെ 32 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി
മാനഭംഗത്തിനിരയായ 13കാരിയുടെ 32 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0dKYgwOVWRD4tXTlvGemkh_7ML8vxmvqN5XmYYdlJb9jIXmqw90PgV-gos69EOuMgKFz8k0Hm1qEz0jNRZ77PN5YVl034iQzYO5JR-wJr8rATzVGptBqXwjG7KjoJqn7BhR7SGmPjh3Fa/s640/rape+victim+pregnant.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0dKYgwOVWRD4tXTlvGemkh_7ML8vxmvqN5XmYYdlJb9jIXmqw90PgV-gos69EOuMgKFz8k0Hm1qEz0jNRZ77PN5YVl034iQzYO5JR-wJr8rATzVGptBqXwjG7KjoJqn7BhR7SGmPjh3Fa/s72-c/rape+victim+pregnant.jpg
www.vyganews.com
https://www.vyganews.com/2017/09/permission-for-abortion-to-13-year-old.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/09/permission-for-abortion-to-13-year-old.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy