ജമ്മു: ജമ്മു കശ്മീരിലെ ആര്‍എസ് പുരയിലെ അര്‍നിയ സെക്ടറില്‍ വ്യാഴാഴ്ച പുലര്‍ച്ചെ വീണ്ടും പാക് വെടിവയ്പ്പ്. ഇന്ത്യ ശക്തമായി തിരിച്ചടിക്കുക...
ജമ്മു: ജമ്മു കശ്മീരിലെ ആര്‍എസ് പുരയിലെ അര്‍നിയ സെക്ടറില്‍ വ്യാഴാഴ്ച പുലര്‍ച്ചെ വീണ്ടും പാക് വെടിവയ്പ്പ്. ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.
വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായി ഈ സെക്ടറില്‍ ലംഘിച്ച് ആക്രമണം നടത്തുകയാണ്.
പട്രോളിംഗിനു പോയ സൈനികര്‍ക്കു നേരെ കഴിഞ്ഞ ദിവസം പാക് സേന നടത്തിയ വെടിവയ്പില്‍ ഒരു ജവാന്‍ മരിച്ചു. ഈ സംഭവത്തില്‍ മറ്റൊരു ജവാന് പരിക്കേല്ക്കുകയും ചെയ്തു.
Jammu: Pakistani Army opened fire towards Indian side in the RS Pura area of Jammu and Kashmir on Thursday. India has been strongly reacted. The Ceasefire Agreement has been repeatedly violated by Pakistan in this sector. A jawan was killed in a firing by Pakistani forces yesterday.
Keywords: Pakistan, firing, border, India, Jammu, gunman , RS Pura , Jammu and Kashmir, Thursday, Ceasefire Agreement, violation, patrolling, jawan
COMMENTS