കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംവിധായകൻ നാദിർഷായെ രാവിലെ പത്തു മണിയോടെ ആലുവാ പൊലീസ് ക്ലബിൽ ചോദ്യം ചെയ്യലിന് ഹാജര...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംവിധായകൻ നാദിർഷായെ രാവിലെ പത്തു മണിയോടെ
ആലുവാ പൊലീസ് ക്ലബിൽ ചോദ്യം ചെയ്യലിന് ഹാജരായി.
കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനെത്തിയ നാദിർഷാക്ക് രക്ത സമ്മർദ്ദം ഉയർന്നതിന്നെ തുടർന്ന് ചോദ്യം ചെയ്യാനായില്ല. വിദഗ്ദ്ധ ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ചിരുന്നു.
അന്നു തന്നെ വീണ്ടും ഹാജരാകാമെന്ന് അറിയിച്ചെങ്കിലും പൊലീസ് പ്രതികരിച്ചിരുന്നില്ല.
ചോദ്യം ചെയ്യലിനുശേഷം നാദിർഷായെ പ്രതിയാക്കണോ എന്നു തീരുമാനിക്കുമെന്ന് പൊലീസ് പറഞ്ഞു.
COMMENTS