കോഴിക്കോട്: യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കിണറ്റിലിട്ടു. കൊടിയത്തൂരിലാണ് സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പാറപ്പുറം...
കോഴിക്കോട്: യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കിണറ്റിലിട്ടു. കൊടിയത്തൂരിലാണ് സംഭവം.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പാറപ്പുറം സ്വദേശി രമേശ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രാവിലെ നാട്ടുകാരാണ് രമേശിനെ കിണറ്റില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം തുടങ്ങി.
Tags: Attack, Crime, Police, Kozhikkode

COMMENTS