അശ്രദ്ധമായി കാറോടിച്ച് അപകടമുണ്ടാക്കി ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിനു കാരണമായി, ഓസ്‌ട്രേലിയയില്‍ മലയാളി യുവതിക്കു രണ്ടു വര്‍ഷം തടവു ശിക്ഷ

ഡിംപിള്‍ ഗ്രേസ് തോമസ് ഭര്‍ത്താവുമൊത്ത്  കോടതിയില്‍ നിന്നു പുറത്തേയ്ക്ക് മെല്‍ബണ്‍: അശ്രദ്ധമായി കാറോടിച്ച് അപകടമുണ്ടാക്കി ഗര്‍ഭസ്ഥ ...

ഡിംപിള്‍ ഗ്രേസ് തോമസ് ഭര്‍ത്താവുമൊത്ത് 
കോടതിയില്‍ നിന്നു പുറത്തേയ്ക്ക്


മെല്‍ബണ്‍: അശ്രദ്ധമായി കാറോടിച്ച് അപകടമുണ്ടാക്കി ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ കേസില്‍ മലയാളി യുവതിക്ക് ഓസ്‌ട്രേലിയന്‍ കോടതി രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു.

മലയാളിയായ ഡിംപിള്‍ ഗ്രേസ് തോമസിനാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയാല്‍ ഡിംപിളിനെ നാടുകടത്തുകയും ചെയ്യും.

നഴ്‌സായി പ്രവര്‍ത്തിക്കുകയായിരുന്നു ഡിംപിള്‍. ജിമ്മില്‍ പോയി മടങ്ങുകയായിരുന്ന ഡിംപിള്‍, മെല്‍ബണില്‍ ഒരു ട്രാഫിക് പോയിന്റില്‍ അശ്രദ്ധമായി വാഹനം ഓടിച്ചുകയറ്റി അപകമുണ്ടാക്കുകയായിരുന്നു. ഡിംപിളിന്റെ കാര്‍ എതിരേ വന്ന ആഷ്‌ലി അലന്‍ എന്ന യുവതിയുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ആഷ്‌ലി അലന്‍ ഗര്‍ഭിണിയായിരുന്നു. അപകടത്തെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ആഷ്‌ലി അലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സിസേറിയനു വിധേയയാക്കി. ഗുരുതരമായി പരിക്കേറ്റിരുന്ന ഗര്‍ഭസ്ഥശിശു രണ്ടാം ദിവസം മരിക്കുകയും ചെയ്തു.


 കുഞ്ഞിന്റെ മൃതദേഹവുമായി ആഷ്‌ലി 
അലനും ഭര്‍ത്താവ് ക്രിസ്റ്റഫറും


ഡിംപിളും ഗര്‍ഭിണിയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ ഡിംപിളിന്റെയും ഗര്‍ഭം അലസിപ്പോയിരുന്നു.

ട്രാഫിക് പോയിന്റില്‍ ഡിംപിളിനുണ്ടായ ആശയക്കുഴപ്പമാണ് അപകടത്തിനു കാരണമായതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഇതു പക്ഷേ, കോടതി അംഗീകരിച്ചില്ല.

ഈ കവലയുടെ രൂപകല്പന ഒരു സംശയവും ജനിപ്പിക്കാത്തതാണെന്നും ഡിംപിള്‍ ഇതുവഴി പലവട്ടം വാഹനമോടിച്ചു പോയിട്ടുള്ളതാണെന്നും അശ്രദ്ധയാണ് അപകടകാരണമായതെന്നും ജഡ്ജി ജയിംസ് പാരിഷ് നേരിട്ടു സ്ഥലം സന്ദര്‍ശിച്ചു ബോധ്യപ്പെട്ട ശേഷം പറഞ്ഞു.

2016 ഓഗസ്റ്റ് എട്ടിന് അപകടമുണ്ടായ ദിവസം ഡിംപിള്‍ തിടുക്കത്തിലായിരുന്നതാണ് കുഴപ്പമുണ്ടാക്കിയത്. പത്തു വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചെയ്തതെങ്കിലും മുന്‍പ് ഒരു കേസിലും പെട്ടിട്ടില്ലാത്ത വ്യക്തിയെന്ന നിലയിലാണ് രണ്ടു വര്‍ഷമായി ശിക്ഷ ചുരുക്കിയത്.

Keywords: Australian woman, jail , court, Malayalee, Dimple Grace Thomas, execution, deport, Melbourne, Ashley Allen, hospital, pregnant woman,  traffic point, Judge James Parrish, intersection , route, August, imprisonment




KERALA

ജനപ്രതിനിധിയാണെന്നു മറക്കരുത്, ദിലീപിനെ പിന്തുണച്ച ഗണേശിനോട് പന്ന്യന്‍

തിരുവനന്തപുരം: മാനഭംഗത്തിനു ക്വട്ടേഷന്‍ കൊടുത്ത് അറസ്റ്റിലായ ആള്‍ക്കുവേണ്ടി വാദിക്കുന്ന കെ.ബി ഗണേശ് കുമാര്‍, താന്‍ ജനപ്രതിനിധിയാണെന്ന കാര്യം മറക്കരുതെന്ന്  സിപിഐ നേ...

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: അശ്രദ്ധമായി കാറോടിച്ച് അപകടമുണ്ടാക്കി ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിനു കാരണമായി, ഓസ്‌ട്രേലിയയില്‍ മലയാളി യുവതിക്കു രണ്ടു വര്‍ഷം തടവു ശിക്ഷ
അശ്രദ്ധമായി കാറോടിച്ച് അപകടമുണ്ടാക്കി ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിനു കാരണമായി, ഓസ്‌ട്രേലിയയില്‍ മലയാളി യുവതിക്കു രണ്ടു വര്‍ഷം തടവു ശിക്ഷ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLa64nBz8K7V7_JWHtd8Qfkj0ftO_gXfoPYMuKv3BpeJVpEjtZed9cpBH1SsDu6hreL8fNyvZJf82qsDQCXefDQrIebCVe6fvVzYPTdxjysBWLwRQTV50LCtsjLksIRsEDZL-rCkZ6iEsO/s640/dimple+grace+thomas_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLa64nBz8K7V7_JWHtd8Qfkj0ftO_gXfoPYMuKv3BpeJVpEjtZed9cpBH1SsDu6hreL8fNyvZJf82qsDQCXefDQrIebCVe6fvVzYPTdxjysBWLwRQTV50LCtsjLksIRsEDZL-rCkZ6iEsO/s72-c/dimple+grace+thomas_vyganews.jpg
www.vyganews.com
https://www.vyganews.com/2017/09/malayalee-girl-gets-two-years-in-prison.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/09/malayalee-girl-gets-two-years-in-prison.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy