ചെന്നൈ: മധുരയില്‍ വാഹനാപകടത്തില്‍ കൊല്ലം സ്വദേശികളായ നാലു പേര് മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കൊല്ലം കൊല്ലൂര്‍വിള പള്ളിമുക്ക് സ...
ചെന്നൈ: മധുരയില്‍ വാഹനാപകടത്തില്‍ കൊല്ലം സ്വദേശികളായ നാലു പേര് മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു.
കൊല്ലം കൊല്ലൂര്‍വിള പള്ളിമുക്ക് സ്വദേശികളായ സജീദ് സലീം, നൂര്ജഹാന്, ഖദീജ, സലീന എന്നിവരാണ് മരിച്ചത്. നാലു പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
മധുരയ്ക്കു സമീപം തിരുമംഗലത്താണ് അപകടമുണ്ടായത്. ശനിയാഴ്ച രാവിലെ ആറിനായിരുന്നു അപകടം.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
Tags: Accident, Death, Madurai, Keralites, Malayali, Kollam

COMMENTS