പരപ്പനങ്ങാടി: ഇക്കൊല്ലത്തെ ഓണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാനെ കണ്ടെത്താനായില്ല. ഭാഗ്യവാന് അന്യസംസ്ഥാന തൊഴിലാളിയാണെന്നാണ് സംശയം....
പരപ്പനങ്ങാടി: ഇക്കൊല്ലത്തെ ഓണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാനെ കണ്ടെത്താനായില്ല. ഭാഗ്യവാന് അന്യസംസ്ഥാന തൊഴിലാളിയാണെന്നാണ് സംശയം.
പരപ്പനങ്ങാടിയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പത്തുകോടിയാണ് സമ്മാനത്തുക. കേരള ഭാഗ്യക്കുറിയുടെ ചരിത്ത്രതില്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്.
പരപ്പനങ്ങാടി ബസ് സ്റ്റാന്റിലെ ലോട്ടറി വില്‍പ്പനക്കാരനായ ഖാലിദാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്.
നിര്‍ധന കുടുംബാംഗവും വികലാംഗനുമാണ് ഖാലിദ്. ഇരുപത് വര്‍ഷത്തിലേറെയായി ഖാലിദ് ടിക്കറ്റ് വില്‍ക്കുന്നുണ്ട്.
Tags: Lottery, Kerala, Result

COMMENTS