മുംബയ്: മുംബയില്‍ ട്രെയിനില്‍ നിന്ന് കണ്ണൂര്‍ ധര്‍മ്മടം സ്വദേശി രതീഷ് വാസുദേവന്റെ മകള്‍ മാധവി (28) മരിച്ചു. ജോലി സ്ഥലത്തേക്ക് പോകുകയാ...
മുംബയ്: മുംബയില്‍ ട്രെയിനില്‍ നിന്ന് കണ്ണൂര്‍ ധര്‍മ്മടം സ്വദേശി രതീഷ് വാസുദേവന്റെ മകള്‍ മാധവി (28) മരിച്ചു.
ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു മാധവി. മീരാറോഡിനും ദഹിസറിനുമിടയിലാണ് അപകടം.
മീരാ റോഡിലെ ശാന്തിനഗറിലാണ് മാധവിയുടെ കുടുംബം താമസിക്കുന്നത്. വീണയാണ് അമ്മ, സഹോദരി വല്ലഭി.
തിരക്കില്‍പ്പെട്ട് മാധവി ട്രെയിനില്‍ നിന്ന് തെന്നി പുറത്തേയ്ക്കു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
Keywords: Mumbai, Train Accident, Madhavi, Kannur
COMMENTS