Search

വന്നത് ചാനല്‍ പരിപാടിക്ക്, തിരിച്ചുപോകുന്നത് തമിഴ്‌നാട് ചുവപ്പിക്കാന്‍

കെ.ജി മനോജ് കുമാര്‍

ചാനലില്‍ ഓണപ്പരിപാടിക്ക് വന്നവനെ വിളിച്ചോണ്ടുവന്നിട്ട് തമിഴ്‌നാട് ചുവപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവനാണ് എന്നുപറഞ്ഞ് ആളെ പറ്റിക്കരുത്... ഭൂലോക അഴിമതിക്കാരി തമിഴ്‌നാട് ഭരിച്ച സമയത്തു കമാ എന്നൊരക്ഷരം മിണ്ടാത്ത സാധനമാണ്.

അന്ന് ആ അഴിമതിക്കാരിക്കെതിരെ പ്രതികരിച്ചു ജയിലില്‍ പോയി അടികൊണ്ട് ചോര തുപ്പി ഇന്നും ജീവിച്ചിരിക്കുന്ന കുറച്ചു പേരെങ്കിലും അവിടെയുണ്ട്...

അധികാരത്തിന്റെ ഒരു പ്രതീക്ഷയും ഇല്ലാതെ വിശ്വാസത്തിന്റെ പിന്‍ബലത്തില്‍ മാത്രം. അവരെ അപമാനിക്കരുത്.

പിന്നെ ഭൂതോദയം ഉണ്ടായി ജനങ്ങളെ സേവിക്കാന്‍ വരുന്നതാണെങ്കില്‍ സ്വാഗതം... കലാകാരന്മാരെ ആദരച്ചതിനു തമിഴ്‌നാട് നല്‍കിയ വിലയാണ് എന്നും ആ നാട്ടി ത്തിലെ ജനാധിപത്യത്തിനു വന്ന അരാജകത്വം...

ഓര്‍ക്കുക, വ്യക്തികളെക്കാള്‍ പ്രസ്ഥാനങ്ങള്‍ക്കാണ് ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുവാന്‍ കഴിയുക.


റാം റഹീമിന്റെ 1000 കോടിയുടെ സാമ്രാജ്യം പിടിച്ചടക്കാന്‍ മത്സരം തുടരുന്നു, ദത്തുപുത്രിയെ വെട്ടി മകന്‍ ജസ്മീത് മുന്നില്‍

അഭിനന്ദ് ന്യൂഡല്‍ഹി:  ദേരാ സച്ചാ സൗദ മേധാവി ഗുര്‍മിത് റാം റഹീം 20 വര്‍ഷത്തെ ജയിലില്‍ ശിക്ഷ ഏറ്റുവാങ്ങിയതു മുതല്‍, ആയിരം കോടിയിലേറെ ആസ്തിയുള്ള സാമ്രാജ്യത്തെ ആരു നയിക്കുമെന്ന ചോദ്യം ബാക്കിനില്ക്കുകയാണ്. റാം റഹീമിന്റെ 'ദത്തപുത്രി' മകള്‍ ഹണി പ്രീത് ഇന്‍സാന്‍ ഉള്‍പ്പെടെയുള്ള പല പേരുകളും

ഗുര്‍മീത് റാം റഹിം ചാവേറുകളെ ഒരുക്കിയിരുന്നു, കോടതി വിധി എതിരായപ്പോള്‍ സ്വന്തം കമാന്‍ഡോകളെയും സായുധ അക്രമികളെയും നിരത്തി രക്ഷപ്പെടാനും ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍...

തനിക്കെതിരേ നിയമപരമായ എന്തു നീക്കമുണ്ടായാലും ചാവേറുകളെ ഉപയോഗിച്ചു ഭരണകൂടത്തെ ഭയപ്പെടുത്തുക എന്ന തന്ത്രമായിരുന്നു ഗുര്‍മീത് പദ്ധതിയിട്ടുരുന്നതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത് അഭിനന്ദ് ന്യൂഡല്‍ഹി : 'ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം, തനിക്കെതിരായ പൊലീസിന്റെയും കോടതിയുടെയും നീക്കങ്ങളെ പ്രതിരോധിക്കാന്‍ സ്വന്തം ചാവേര്‍ സംഘത്തെ തയ്യാറാക്കാന്‍

ആള്‍ ദൈവം അകത്തായി, ദേരാ സച്ചയെ നയിക്കാന്‍ പെണ്‍ ദൈവം, മകളെയും അച്ഛനെയും ചേര്‍ത്തും കഥകള്‍ക്കു പഞ്ഞമില്ല

അഭിനന്ദ് റോത്തക്: ദേര സച്ചാ സൗദ മേധാവിയും സ്വയംപ്രഖ്യാപിത ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹിം സിംഗ് ആശ്രമത്തിലെ അന്തേവാസികളെ മാനഭംഗപ്പെടുത്തി പത്തു വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടതോടെ, അദ്ദേഹത്തിന്റെ മകള്‍ ഹണി പ്രീത് ഇന്‍സാന്‍ അനന്തരഗാമിയാവുമെന്നു സൂചന. ഗുര്‍മീതിന് അവിഹിത ബന്ധത്തില്‍ ജനിച്ച മകളാണ് ഹണി

എടുത്ത തീരുമാനത്തില്‍ നിന്ന് അണുവിട പിന്മാറില്ല ഈ ന്യായാധിപന്‍, അതുകൊണ്ടു തന്നെയാണ് ആള്‍ ദൈവം അകത്തായതും, രാജ്യം ഉറ്റുനോക്കുന്ന വിധി പ്രസ്താവിക്കുന്ന ജഡ്ജിയെ അറിയാം

അഭിനന്ദ് ചണ്ഡീഗഢ്: മാനഭംഗ ഗുരു ഗുര്‍മീത് റാം റഹിമിനുള്ള ശിക്ഷയെന്തെന്നറിയാന്‍ രാജ്യം ഉറ്റുനോക്കുമ്പോള്‍ ശ്രദ്ധാകേന്ദ്രമാവുന്നത് ഒരു വിട്ടുവീഴ്ചയ്ക്കും നിന്നുകൊടുക്കാത്ത ന്യായാധിപനായ സിബിഐ ജഡ്ജി ജഗ്ദീപ് സിംഗാണ്. ഗുര്‍മീതിനെ പാര്‍പ്പിച്ചിട്ടുള്ള റോത്തക് ജില്ലാ ജയിലില്‍ ഒരുക്കുന്ന കോടതി മുറിയിലാണ് ശിക്ഷ പ്രഖ്യാപിക്കുന്നതെന്നിരിക്കെ, ജഡ്ജിക്കു നാളെ വിധിപറയാന്‍ എത്താന്‍


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “വന്നത് ചാനല്‍ പരിപാടിക്ക്, തിരിച്ചുപോകുന്നത് തമിഴ്‌നാട് ചുവപ്പിക്കാന്‍