ബെയ്ജിംഗ്: പഞ്ചശീല തത്വങ്ങളിൽ അടിയുറച്ച് പരസ്പര സൗഹൃദത്തിന്റെ അന്തരീക്ഷമൊരുക്കി നല്ല അയൽക്കാരായി തുടരാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചു. ...
ബെയ്ജിംഗ്: പഞ്ചശീല തത്വങ്ങളിൽ അടിയുറച്ച് പരസ്പര സൗഹൃദത്തിന്റെ അന്തരീക്ഷമൊരുക്കി നല്ല അയൽക്കാരായി തുടരാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചു.
രണ്ടു മാസത്തിലേറെ നീണ്ട ഭോക് ലാ അദ്ധ്യായം മറന്ന് കൈകോർക്കാനാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഈ ധാരണയുണ്ടായത്.
പരസ്പര സഹവർത്തിത്വത്തോടെ നല്ല അയൽക്കാരായി തുടരാൻ ഇരു നേതാക്കളും തീരുമാനിച്ചുവെന്ന് വിദേശകാര്യ വക്താവ് എസ് ജയ് ശങ്കർ പറഞ്ഞു.
COMMENTS