ഹൈദരാബാദ്: പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച് വീഡിയോ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാക്കളെ പൊലീസ് പിടികൂടി. ആന്ധ്രാ...
ഹൈദരാബാദ്: പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച് വീഡിയോ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാക്കളെ പൊലീസ് പിടികൂടി.
ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലാണ് സംഭവം. ഓഗസ്റ്റ് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല.
പിന്നീട് സാമൂഹ്യമാധ്യമങ്ങളില്‍ പീഡനദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തുകയും മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി സ്നേഹത്തിലായിരുന്നു. ഈ ബന്ധം അവസാനിച്ചതിലുള്ള പ്രതികാരമായാണ് പ്രതികള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച് വീഡിയോ പകര്‍ത്തിയത്.
Tags: Molestation, Police, Case, Arrest, Crime

COMMENTS