മുംബയ്: മുംബയിലെ വിലെ പര്ലെയില് നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിനു തീപിടിച്ച് ആറു പേര് മരിച്ചു. അഞ്ചു തൊഴിലാളികളും ഒരു ക...
മുംബയ്: മുംബയിലെ വിലെ പര്ലെയില് നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിനു തീപിടിച്ച് ആറു പേര് മരിച്ചു. അഞ്ചു തൊഴിലാളികളും ഒരു കുട്ടിയുമാണ് മരിച്ചത്.
ബുധനാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ പതിനൊന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ എട്ടുപേരുടെ നില ഗുരുതരമാണ്.
കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു.
പതിമൂന്നു നിലകളുള്ള കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിലാണ് തീപിടിച്ചത്. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
Summary: Five labourers and a child were killed in a fire that broke out in an under-construction building, Prarthana, at JVPD Scheme in Vile Parle (W) on Wednesday night. At least 11 were admitted to nearby R N Cooper Hospital with severe burn injuries. Of these, eight are critical, said doctors.
Some labourer are still buried in the debris even as the fire brigade is searching for them. Four persons are still missing. Most of the victims are labourer from West Bengal.
Police are yet to ascertain the cause of the blaze that started on the ground floor of the 13-storey building, but suspect leakage in an LPG cylinder triggered the tragedy.
An eyewitness said a loud sound, like a cylinder blast, was heard seconds before the fire erupted. Damaged LPG cylinders and stoves were found at the site.

COMMENTS