BREAKING NEWS
Search

മെക്‌സിക്കോയില്‍ ശക്തമായ ഭൂകമ്പം, 224 മരണം

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം. ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 224 ആയി.

മെക്‌സിക്കോ സിറ്റിക്കടുത്തും മൊറെലോസിലും ചൊവ്വാഴ്ച ഉച്ചയോടെയാണ് ഭൂചലനമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്നുവീണു.


Tags: Earthquake, Mexico, World, Death



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മെക്‌സിക്കോയില്‍ ശക്തമായ ഭൂകമ്പം, 224 മരണം