കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ക...
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് അവധി.
രണ്ടു ദിവസമായി ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. ജില്ലയിലെ ഗ്രാമപ്രദേശങ്ങളും നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു. പലയിടങ്ങളിലും ഇപ്പോഴും പൂര്‍ണമായും വെള്ളം ഇറങ്ങിയിട്ടില്ല.
Tags: Kozhikkode, Rain, Holiday, District

COMMENTS