കണ്ണൂര്‍: വീട്ടില്‍ ട്യൂഷനെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ചു. സംഭവത്തില്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപകന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തി...
കണ്ണൂര്‍: വീട്ടില്‍ ട്യൂഷനെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ചു. സംഭവത്തില്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപകന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനു സമീപം വൈഷണവത്തില്‍ കെ.പി.വി സതീഷ് കുമാറിനെ (55) അറസ്റ്റ് ചെയ്തു.
പോക്സോ നിയമപ്രകാരമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 20നായിരുന്നു സംഭവം. അരോളി ഗവ.ഹൈസ്കൂള്‍ പ്രധാനാധ്യാപകനാണ് സതീഷ് കുമാര്‍.
Tags: ChildAbuse, Police, Arrest, Crime
പോക്സോ നിയമപ്രകാരമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 20നായിരുന്നു സംഭവം. അരോളി ഗവ.ഹൈസ്കൂള്‍ പ്രധാനാധ്യാപകനാണ് സതീഷ് കുമാര്‍.
Tags: ChildAbuse, Police, Arrest, Crime
COMMENTS